തിരുവല്ല: വിവിധ ആവശ്യങ്ങളുന്നയിച്ച് സെൻട്രൽ ട്രാവൻകൂർ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ജോയന്റ് നടത്തി. കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ആർ.ടി ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി ഉദ്ഘാടനം ചെയ്തു. ആർ. മനു അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോൺ മാത്യു, സുരേന്ദ്രൻ, ബാലചന്ദ്രൻ, രവി പ്രസാദ്, അജയ് എസ്. പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.