ലഹരിവിരുദ്ധ ബോധവത്​കരണം ഉദ്ഘാടനം

അടൂർ: ഗാന്ധിഭവൻ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആദിവാസി കോളനികളിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്​കരണ പദ്ധതി കോഴിമല രാജാവ് രാമൻ രാജ മന്നാൻ, അടൂർ മിത്ര പുരത്ത് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കുടശ്ശനാട് മുരളി, എസ്. മീരാസാഹിബ്, അടൂർ ആർ. രാമകൃഷ്ണൻ, എസ്. അനിൽകുമാർ, ഹരിപ്രസാദ്, തോട്ടുവ മുരളി, ജയശ്രീ, സിന്ധു രാജൻപിള്ള, പഴകുളം ആന്റണി, രേഷ്മ, ശ്രീലക്ഷ്മി, ആര്യ, പ്രസന്ന, കവിത തുടങ്ങിയവർ സംസാരിച്ചു. PTL ADR Rajamannan ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ലഹരിവിമോചന പുനരധിവാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോഴിമല രാജാവ് രാമൻ രാജമന്നാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.