പഴവങ്ങാടിയിൽ വാതിൽപടി സേവനം തുടങ്ങി

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാതിൽപടി സേവനം പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷെർലി ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ സീമ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ജി വർഗീസ്, സൗമ്യ ജി. നായർ, എം.ജി. ശ്രീകുമാർ, അനീഷ് ഫിലിപ്പ്, റൂബി കോശി, ബിനിറ്റ് മാത്യു, ജിജി വർഗീസ്, ഷൈനി രാജീവ്, ജോയ്സി ചാക്കോ, ഷൈനി പി. മാത്യു, ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്, മുൻ ബി.ഡി.ഒമാരായ നാരായണൻ, മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. ptl rni_2 pazhavangadi റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാതിൽപടി സേവനം പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.