അടൂർ: പിണറായി സർക്കാറിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ്- ആർ.എസ്.എസ് അക്രമങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ സി.ഐ.ടി.യു ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. രവീന്ദ്രൻ, റോഷൻ ജേക്കബ്, ജി. കൃഷ്ണകുമാർ, ടി. മധു എന്നിവർ സംസാരിച്ചു. PTL ADR CITU സി.ഐ.ടി.യു നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധ സംഗമം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.