വ്യാപാരി വ്യവസായി എകോപന സമിതി ജില്ല സമ്മേളനം

പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി എകോപന സമിതി ജില്ല സമ്മേളനവും ഭാവാഹികളുടെ തെരഞ്ഞെടുപ്പും ശനിയാഴ്ച പത്തനംതിട്ട തോസംൺ ഫുഡ്​ മാളിൽ നടക്കു​മെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ ഏഴിന്​ സംസ്ഥാന പ്രസിഡന്‍റ്​ ​ജോബി വി. ചുങ്കത്ത്​ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ പ്രസാദ് ജോൺ മാമ്പ്രത്ത്, ജനറൽ സെക്രട്ടറി എബ്രഹാം പരുവാനിക്കൽ, വൈസ്​ പ്രസിഡന്‍റ്​ ഷാജി മാത്യു, യൂനിറ്റ്​ ട്രഷറർ കെ.പി. തമ്പി, സംസ്ഥാന കൗൺസിൽ അംഗം സുരേഷ്​ ബാബു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.