തിരുവല്ല: കുറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ . ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിലേക്കാണ് താൽക്കാലിക അധ്യാപക ഒഴിവുകൾ ഉള്ളത്. ഉദ്യോഗർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 10ന് സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.