കോന്നി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. മാർച്ച് തടയുന്നതിനുവേണ്ടി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റാൻ പ്രവർത്തകർ ശ്രമിക്കുകയും പിന്നീട് മുകളിൽ കയറുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, എസ്. സന്തോഷ് കുമാർ, ദീനാമ്മ റോയ്, സുലേഖ വി. നായർ, വി.ടി. അജോമോൻ, പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, ശ്യാം എസ്. കോന്നി, എസ്.ടി. ഷാജി കുമാർ, മോൻസി ഡാനിയേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.