പന്തളം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ 13ാമത് സ്ഥാപകദിനം പന്തളം മുനിസിപ്പൽ കമ്മിറ്റി ആഘോഷിച്ചു. ബ്രാഞ്ച് തലത്തിലും പാര്‍ട്ടി ഓഫിസുകളിലും പതാക ഉയര്‍ത്തി. ഹൗസ് കാമ്പയിൻെറ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു. 13 വര്‍ഷ സൂചകമായി 13 പേര്‍ക്ക് അംഗത്വം നല്‍കി. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള മെമന്‍റോ വിതരണവും നടന്നു. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വാര്‍ഡ് കേന്ദ്രീകരിച്ച് നടന്നു. വിവിധ ബ്രാഞ്ച് ഭാരവാഹികളും മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫോട്ടോ : പന്തളം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഡി.പി.ഐ സ്ഥാപക ദിനാഘോഷത്തില്‍ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.