പന്തളം: കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ മുൻ ഡി.സി.സി പ്രസിഡന്‍റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. പന്തളം വാഹിദ്, ഡി.സി.സി സെക്രട്ടറി ഡി.എൻ. തൃദീപ് ഡി. നരേന്ദ്രനാഥ്, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, കെ.ആർ. വിജയകുമാർ, എ. നൗഷാദ് റാവുത്തർ, റഹിം റാവുത്തർ, ജി. അനിൽകുമാർ, ബിജു സൈമൺ, മോഹൻകുമാർ, പി.പി. ജോൺ, മീരഭായി എന്നിവർ സംസാരിച്ചു. ഫോട്ടോ: കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ മുൻ ഡി.സി.സി പ്രസിഡന്‍റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.