വാതിൽപ്പടി സേവനം ബ്ലോക്ക് തല പരിശീലനം

റാന്നി: വാതിൽപ്പടി സേവന പദ്ധതിയുടെ ബ്ലോക്ക് തല പരിശീലനം വടശ്ശേരിക്കരയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ലതാ മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഒ.എൻ. യശോധരൻ അധ്യക്ഷത വഹിച്ചു. കില ബ്ലോക്ക് കോഓഡിനേറ്റർ വി.കെ. രാജഗോപാൽ, ഫാക്കൽട്ടി അംഗങ്ങളായ പി.എൻ. മധുസൂദനൻ, കെ.വി. നാരായണൻ എന്നിവർ ക്ലാസെടുത്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.ആർ. അശ്വതി, ക്ഷേമകാര്യ ചെയർമാൻ പി.എം. സാബു, ജോർജ്കുട്ടി, ഷീലു ഷാജി, സുധീഷ് വർഗീസ്, പത്മലേഖ തുടങ്ങിയവർ സംസാരിച്ചു. Ptl rni_1 block ഫോട്ടോ: വാതിൽപ്പടി സേവനത്തി‍ൻെറ റാന്നി ബ്ലോക്ക് തല പരിശീലനം വടശ്ശേരിക്കരയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ലതാ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.