പ്രകൃതിവിരുദ്ധ പീഡനം; യുവാവ് ​അറസ്റ്റിൽ

തിരുവല്ല: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് വായ്പൂര് വടശ്ശേരിൽ വീട്ടിൽ വി.പി. പ്രശാന്താണ്​ (36) അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ എസ്.ഐ ആദർശി‍ൻെറ നേതൃത്വത്തിലാണ്​ അറസ്റ്റ്​ ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.