ജനകീയ വിചാരണ നടത്തി

പന്തളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി . ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രദീപ്‌ ഐരൂർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. പ്രഭ മുഖ്യപ്രഭാഷണം നടത്തി. കൊട്ടേത്ത് പ്രദീപ്, അച്ചൻകുഞ്ഞു ജോൺ, പ്രകാശ് മധു മംഗലത്, കെ. സീന, വി. ഹരികുമാർ, ഇന്ദു ജി. നായർ, ശ്രീലേഖ, സുമേഷ്​കുമാർ, എ.ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.