കോൺഗ്രസ്​ മാർച്ച്​

പത്തനംതിട്ട: മോദി ഭരണത്തിൽ രാജ്യത്തി‍ൻെറ യശസ്സ് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ കളങ്കപ്പെട്ടെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ പറഞ്ഞു. ആറന്മുള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറന്മുള പോസ്റ്റോഫീസിന്​ മുന്നിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്‍റ്​ രാധാചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഷാജി കുളനട, മനോജ് ജോർജ്, കെ.കെ. ജയിൽ, കെ. ശിവപ്രസാദ്, തുളസീധരൻ പിള്ള, പി.ജി. അനിൽകുമാർ, എം.സി. ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.