അടൂർ: കേരള മഹിള സംഘം ഏഴംകുളം ലോക്കൽ കൺവെൻഷൻ നടന്നു. ജില്ല സെക്രട്ടറി കെ. പത്മിനിയമ്മ ഉദ്ഘാടനം ചെയ്തു. ബി. മഞ്ജു അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. ജയൻ, ജി. രാധാകൃഷ്ണൻ, മഹിള സംഘം ജില്ല ജോയന്റ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി ആർ. രാജേന്ദ്രകുറുപ്പ്, കെ.എൻ. സുദർശനൻ, വി.ആർ. ബേബിലീന, ആർ. രാജലക്ഷ്മി, ബീന എബ്രഹാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. ലീലാമണി (പ്രസി) ബി. മഞ്ജു, സൂരി നജീബ്, സനില ബാബു (വൈസ് പ്രസി), വി.ആർ. ബേബിലീന (സെക്ര), ആർ. ചന്ദ്രിക, ആർ. രാജലക്ഷ്മി, കെ. വസന്ത (ജോ. സെക്ര), ബീന എബ്രഹാം (സമൂഹമാധ്യമ കോഓഡിനേറ്റർ). PTL ADR Mahila കേരള മഹിള സംഘം ഏഴംകുളം ലോക്കൽ കൺവെൻഷൻ ജില്ല സെക്രട്ടറി കെ. പത്മിനിയമ്മ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.