തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പട്ടികയിൽ അർഹരെ ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തിയ നടപടിക്കെതിരെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തി. സി.പി.ഐ നിരണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ലോക്കൽ സെക്രട്ടറി റോബി തോമസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ്, റെജി കടവിലേത്ത്, ജി.ടി ജേക്കബ്, റെന്നി തേവേരിൽ, അശോകൻ, പി.ഒ. മാത്യു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.