എ.ബി.വി.പി ഉപവാസം

റാന്നി: കാലങ്ങളായി പണിതീരാതെ കിടക്കുന്ന വെച്ചൂച്ചിറ പോളിടെക്നിക് കോളജ് ഹോസ്റ്റൽ വിദ്യാഥികൾക്ക് നവീകരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട്​ എ.ബി.വി.പി റാന്നി മിനി സിവിൽസ്റ്റേഷനുമുന്നിൽ ഏകദിന ഉപവാസം നടത്തി. സംസ്ഥാന സമിതി അംഗം അന്നപൂർണ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അജിൻ വെൺപാല, എസ്.ആർ. അഭിമന്യു എന്നിവർ സംസാരിച്ചു. Ptl rni_3 poly ഫോട്ടോ: എ.ബി.വി.പി വെച്ചൂച്ചിറ പോളി യൂനിറ്റ് റാന്നി മിനി സിവിൽസ്റ്റേഷന്​ മുന്നിൽ നടത്തിയ ഏകദിന ഉപവാസം സംസ്ഥാന സമിതി അംഗം അന്നപൂർണ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.