ഡി.എം.ഒക്ക് നിവേദനം നൽകി

റാന്നി: ഗവ. ഹോസ്പിറ്റൽ നഴ്‌സിങ്​ അസിസ്റ്റന്‍റ്​സ്, അറ്റൻഡേഴ്സ് സ്റ്റാഫ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ . ജില്ലയിലെ വിവിധ ഗവ. ആശുപത്രികളിലേക്ക് സ്ഥിരം ജീവനക്കാരെ ഉടൻ നിയമിക്കുന്നതിനോടൊപ്പം നാലുവർഷം വരെയും ഗ്രേഡ് അറ്റൻഡറുമാരായി ജോലിചെയ്യുന്നവർക്ക് ഉടൻ പ്രമോഷൻ നൽകണമെന്നും ആവിശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അലിയാർ എരുമേലി, ജില്ല സെക്രട്ടറി ശാന്തമ്മ, യൂനിറ്റ് പ്രസിഡന്‍റ്​ ജാൻസി, ടി.എസ്. പൊന്നമ്മ, കൃഷ്ണകുമാരി ആറന്മുള, റോസമ്മ എന്നിവർ പ​​​​​ങ്കെടുത്തു. Ptl rni _6 health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.