അടൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണശ്രമത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ അടൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂനിയൻ ഏരിയ പ്രസിഡന്റ് ബിനോ ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. പ്രിജി, സംസ്ഥാന സമിതി അംഗം ആർ. വിജയകുമാർ, ജില്ല വൈസ് പ്രസിഡന്റ് സി. പ്രകാശ്, അഭിഭാഷകരായ ഡി. ഉദയൻ, മണ്ണടി മോഹൻ, എ. താജുദ്ദീൻ, പ്രസന്നകുമാരൻ ഉണ്ണിത്താൻ, സ്മിത ജോൺ, എം.എ. സലാം, ആർ. ഹരികൃഷ്ണൻ, എബി തോമസ്, രാജേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.