പ്രതിഷേധ സംഗമം

പന്തളം: ഇടതുപക്ഷ ഭരണമാഫിയ കൂട്ടുകെട്ടിനും ഫാഷിസ്റ്റ് ഭരണ ബുൾഡോസർ രാജിനുമെതിരെ മുസ്​ലിംലീഗ് പന്തളം മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തി. ജില്ല വൈസ്​ പ്രസിഡന്‍റ്​ എ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്‍റ്​ എസ്. കാസിം അധ്യക്ഷതവഹിച്ചു. മാലിക് ​മുഹമ്മദ്, മുബാറക് റാവുത്തർ, ഷരീഫ്, സൈനുദ്ദീൻ, റഹീം പ്ലാമൂടൽ, സൈനുദ്ദീൻ ഉളമയിൽ, നഹാർ, സാദിഖ്​ മുഹമ്മദ്, അഷ്​റഫ്, ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.