ബി.ജെ.പി സായാഹ്ന ധർണ നടത്തി

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനുമുന്നിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ ഷാജി ആർ.നായർ, സംസ്ഥാന സെൽ കോഓഡിനേറ്റർ അശോകൻ കുളനട, കെ. ബിനുമോൻ, അജിത് പുല്ലാട്, ഷൈൻ ജി.കുറുപ്പ്, ബിന്ദു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. PTL 13 BJP DHARNA ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്നധർണ സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.