പട്ടിക പ്രസിദ്ധീകരിച്ചു

പന്തളം: ലൈഫ് 2020 പ്രകാരം ഓൺലൈനായി ലഭിച്ച അപേക്ഷകളുടെ കരട് പട്ടിക www.life2020Kerala.gov.in എന്ന വെബ്സൈറ്റിലും പന്തളം നഗരസഭ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചതായും ഒന്നാംഘട്ട അപ്പീൽ സമർപ്പിക്കേണ്ട അവസാന തീയതി ഈമാസം 17ആണെന്നും നഗരസഭ സെക്രട്ടറി എ.എം. മുംതാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.