അടൂർ: പ്രവാചക നിന്ദക്കെതിരെ പഴകുളം നൂറുൽ ഹുദാ മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി. ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് നാസർ കാഞ്ഞിരവിളയിൽ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഇമാം അഹമ്മദ് കബീർ മൗലവി സംസാരിച്ചു. ട്രഷറർ റെജി കാസിം, സെക്രട്ടറി സജീർ, വൈസ് പ്രസിഡന്‍റ് എസ്. സജീവ്, ജോയൻറ് സെക്രട്ടറി എച്ച്. നൗഷാദ്, കമ്മിറ്റി അംഗങ്ങളായ ഷൈജു സൈനുദ്ദീൻ, എസ്. കമലാലുദ്ദീൻ, നെജീബ് എന്നിവർ സംസാരിച്ചു. PTL ADR Jamaath പ്രവാചകനിന്ദക്കെതിരെ പഴകുളം നൂറുൽ ഹുദ മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ നടന്ന പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.