പത്തനംതിട്ട: സമാനതകളില്ലാത്ത സ്വർണ-ഡോളർ കള്ളക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുനിസിപ്പൽ പ്രസിഡൻറ് പി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ല പ്രസിഡൻറ് ശ്യാം തട്ടയിൽ, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് വിദ്യ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. ------ പടം: PTL41bjp മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരം പാർട്ടി ജില്ല പ്രസിഡൻറ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.