പത്തനംതിട്ട പൗരാവലി അനുശോചിച്ചു

പത്തനംതിട്ട: കോൺഗ്രസ് നേതാവും നഗരത്തിലെ വ്യാപാരിയുമായിരുന്ന എ.എം. ഷാജിയുടെ നിര്യാണത്തിൽ . കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളിൽനിന്ന്​ പി.മോഹൻരാജ്, എ.ഷംസുദ്ദീൻ, ഗോകുലേന്ദ്രൻ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ടി.എം. ഹമീദ്, എ.സുരേഷ് കുമാർ, അനിൽ തോമസ്, എം.സി. ഷെരീഫ്, സാമുവൽ കിഴക്കുപുറം, കെ.ജാസീൻകുട്ടി, ജോൺസൺ വിളവിനാൽ, നഹാസ് എന്നിവർ സംസാരിച്ചു. ------ പടം: PTL44anusochanam എ.എം. ഷാജിയുടെ നിര്യാണത്തിൽ പത്തനംതിട്ട പൗരാവലി സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ പി.മോഹൻരാജ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.