പെരിങ്ങര-കണ്ണാട്ടുകുഴി തോട്ടിലെ മാലിന്യം നീക്കണം

തിരുവല്ല: പ്ലാസ്റ്റിക് മാലിന്യത്താൽ മൂടപ്പെട്ട് പെരിങ്ങര-കണ്ണാട്ടുകുഴി തോട്. മണിപ്പുഴ തോടിന്റെ കൈവഴിയായ പെരിങ്ങര-കണ്ണാട്ടുകുഴി തോട്ടിൽ പ്ലാസ്റ്റിക്, മദ്യക്കുപ്പി ഉൾപ്പെടെ മാലിന്യം അടിഞ്ഞുകൂടി. തോടിന്റെ തുടക്കഭാഗമായ പെരിങ്ങര പാലത്തിന് സമീപമാണ് മാലിന്യം ഏറെ. ഇവ നീക്കം ചെയ്യാൻ ജലസേചന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത്​ അംഗം എസ്. സനൽ കുമാരി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.