യു.ടി.യു.സി ജില്ല സമ്മേളനം

തിരുവല്ല: വനസംരക്ഷണ നിയമങ്ങള്‍ മലയോരത്തെ ആളുകള്‍ക്ക് തിരിച്ചടിയാകുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് യു.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സോമരാജന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: കെ.പി. മധുസൂദനന്‍ പിള്ള (പ്രസി), പെരിങ്ങര രാധാകൃഷ്ണന്‍, പി.എം. ചാക്കോ (വൈസ് പ്രസി), എന്‍. സോമരാജന്‍ (സെക്ര), പൊടിമോന്‍ കെ. മാത്യു, രാധാകൃഷ്ണന്‍ ചിറ്റാര്‍ (ജോ. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.