വൃക്ഷത്തൈ നട്ടു

അടൂർ: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി, പഴകുളം സ്വരാജ് ഗ്രന്ഥശാല, മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. എൻ. മുരളി കുടശ്ശനാട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല കാർഷിക വിഭാഗം കൺവീനർ അൻസാർ ആദിക്കാട് സംസാരിച്ചു. ലീഗൽ സർവിസ് കമ്മിറ്റി പാരാലീഗൽ വളന്‍റിയർ എസ്. മീരാസാഹിബ് പരിസ്ഥിതി ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.