പന്തളം: ബാലഗോകുലം ജില്ല വാർഷികത്തിൻെറ മുന്നോടിയായി സ്വാഗതസംഘം തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ഈമാസം 26ന് കടയ്ക്കാട് ശ്രീഭദ്ര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സമ്മേളനം നടത്താൻ തീരുമാനിച്ചു. ബാലഗോകുലം ജില്ല രക്ഷാധികാരി പന്തള൦ ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജി. രാജേഷ് അധ്യക്ഷത വഹിച്ചു. സ൦സ്ഥാനസമിതി അംഗം ജെ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.