കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാൾ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം -9.30 പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്: ബോട്ടണി വിഭാഗം നേതൃത്വത്തിൽ സെമിനാർ -10.00 പത്തനംതിട്ട പെൻഷൻ ഭവൻ: ജില്ല ലൈബ്രറി കൗൺസിൽ ശിൽപശാല -10.00 പന്തളം വൈ.എം.സി.എ ഹാൾ: പി.ഡി.പി ജില്ല ഏകദിന നേതൃപഠന ക്യാമ്പ് -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.