റാന്നി: യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അറിവിനൊരു കരുതൽ പരിപാടിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനവും പഠനോപകരണ വിതരണവും പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അങ്ങാടി എഴോലി ഇ.എ.എൽ.പി സ്കൂളിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് പ്രവീൺരാജ് രാമൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, ഹെഡ്‌മിസ്ട്രസ് ലിസി ഫിലിപ്, രാജു തേക്കട, ജെറിൻ പ്ലാച്ചേരി, ഷിബു തോണിക്കടവിൽ, അരവിന്ദ് വെട്ടിക്കൽ, ഷിജോ ചേന്നമല എന്നിവർ സംസാരിച്ചു. ---- ptl rni_5congress ഫോട്ടോ: അങ്ങാടി ഏഴോലി ഇ.എ.എൽ.പി സ്കൂളിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.