വികസന സെമിനാർ

മല്ലപ്പള്ളി: പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയോടനുബന്ധിച്ച സെന്‍റ്​ ജോൺസ് ബഥനി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പഞ്ചായത്ത്​ അംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീതാ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ റെജി പണിക്കമുറി, വികസകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മേരി തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കുഞ്ഞുകോശി പോൾ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ: മല്ലപ്പള്ളി പഞ്ചായത്ത് ജില്ല പഞ്ചായത്ത്​ അംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.