കോൺഗ്രസ്​ ആഹ്ലാദ പ്രകടനം

തിരുവല്ല: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ്​ ബിനു കുര്യൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.