ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററിൽ പ്രവേശനോത്സവം

അടൂർ: പള്ളിക്കൽ പഞ്ചായത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം യമുന മോഹൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം. മനു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീന റെജി, ഗ്രാമപഞ്ചായത്ത് അംഗം സാജിത, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ടി.എസ്. സജീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.