ബിനീഷ്
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
വടക്കഞ്ചേരി: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണക്കൻ തിരുത്തി പല്ലാറോട് ഭാഗത്ത് പുല്ലുങ്കൽ വീട്ടിൽ ബിനീഷിനെയാണ് (21) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ കെ.സി. ബൈജു, അസി. സബ് ഇൻസ്പെക്ടർ നീരജ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. രാമദാസ്, ഡേവിസ്, ഹോം ഗാർഡ് മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.