ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്ന് പവ​ൻെറ മാല കവർന്നു

വ​ട​ക്ക​ഞ്ചേ​രി: ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന് പ​വ​െൻറ മാ​ല ക​വ​ർ​ന്നു. പു​റ​മെ ര​ണ്ട് വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വു​മു​ണ്ടാ​യി. വ​ട​ക്ക​ഞ്ചേ​രി പ​ള്ളി​ക്കാ​ട് വാ​സു​വിെൻറ ഭാ​ര്യ വ​സ​ന്ത​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള വാ​തി​ൽ വ​ഴി വീ​ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്​​ടാ​വ് കി​ട​പ്പു​മു​റി​യി​ൽ ക​യ​റി മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും മോ​ഷ്​​ടാ​വ് ര​ക്ഷ​പ്പെ​ട്ടു.

ഇ​തി​നി​ടെ ക​ണ്ണ​മ്പ്ര വാ​രു​കു​ന്ന് ത​ങ്ക​പ്പ​ൻ​റ വീ​ട്ടി​ലും ഋ​ഷി​നാ​ര​ദ​മം​ഗ​ലം ഉ​ദ​യ​കു​മാ​റിെൻറ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മ​മു​ണ്ടാ​യി. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - housewife's necklace stolen at Vadakkencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.