ആമക്കുളം - സെമിത്തേരി റോഡ് ഉദ്ഘാടനം പി.പി. സുമോദ് എം.എൽ.എ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ആമക്കുളം - സെമിത്തേരി റോഡ് ഉദ്ഘാടനം
വടക്കഞ്ചേരി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആമക്കുളം - സെമിത്തേരി റോഡ് ഉദ്ഘാടനം പി.പി. സുമോദ് എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ലൂർദ് മാതാ ഫൊറോന പള്ളി വികാരി ഫാ. റെജി പെരുമ്പിള്ളിൽ മുഖ്യാതിഥിയായിരുന്നു.
വാർഡ് മെമ്പർ ലൈല കാസിം, ജില്ല പഞ്ചായത്തംഗം കാർത്തിക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല, എച്ച്. രതീഷ്, കെ. രാമചന്ദ്രൻ, സണ്ണി നടയത്ത്, റെജി ഉള്ളേരിക്കൽ, എം. ശ്രീനാരായണൻ, ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു. 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.