സെക്യൂരിറ്റി ജീവനക്കാരനെ പേപ്പട്ടി കടിച്ചു

തൃത്താല: വെള്ളിയാങ്കല്ലിലെ പാര്‍ക്ക് കാവൽക്കാരനെ പേപ്പട്ടി കടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കര സ്വദേശി മണികണ്ഠനാണ് (42) പരിക്കേറ്റത്.

നായ് വിനോദസഞ്ചാരികളുടെ നേര്‍ക്ക് പാഞ്ഞടുത്തപ്പോള്‍ മണികണ്ഠന്‍ തടയാന്‍ ശ്രമിക്കവെയാണ് ആക്രമിച്ചത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കുത്തിവെച്ചു. കൂടാതെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി. 

Tags:    
News Summary - The security guard was bitten by dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.