ഡിജിറ്റല്‍ ലാന്‍ഡ് റീ സര്‍വേയുടെ ഭാഗമായുള്ള ഡ്രോണ്‍ സ്പീക്കര്‍ എം.ബി. രാജേഷ്
സ്വിച്ച്ഓണ്‍ ചെയ്യുന്നു
Posted On
date_range Updated On
date_range ഭൂരേഖ വകുപ്പിന്റെ ഡ്രോണ്‍ ഡിജിറ്റല്‍ റീ സര്‍വേ തുടങ്ങി
തൃത്താല: സർവേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഡിജിറ്റല്‍ റീ സര്‍വേ തുടങ്ങി. തൃത്താല വി.കെ കടവില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ, വൈസ് പ്രസിഡൻറ് ശ്രീനിവാസന്, ഡെപ്യൂട്ടി ഡയറക്ടർ സർവേ എം.എ. ആശ, പട്ടാമ്പി തഹസില്‍ദാര്‍ ടി.പി. കിഷോര്‍, പട്ടാമ്പി ഭൂരേഖ തഹസില്‍ദാര്‍, പാടശേഖര സമിതി പ്രസിഡന്റ് തുടങ്ങി നിരവധി പേര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.