ചാ​ലി​ശ്ശേ​രി, തൃ​ത്താ​ല പ​രി​ധി​യി​ൽ ഡി.​ജെ നി​രോ​ധി​ച്ചു

കൂ​റ്റ​നാ​ട്: തൃ​ത്താ​ല, ചാ​ലി​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷ ഭാ​ഗ​മാ​യി ഡി.​ജെ പാ​ര്‍ട്ടി​യും പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളും നി​രോ​ധി​ച്ചു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ച്ചു​ള്ള മ​ദ്യ​പാ​ന​ങ്ങ​ളും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും പാ​ടി​ല്ല. സാ​ധാ​ര​ണ ട​ര്‍ഫു​ക​ൾ രാ​ത്രി 11 വ​രെ പ്ര​വ​ര്‍ത്തി​ക്കാ​മെ​ങ്കി​ലും 31ന് ​രാ​ത്രി 10 വ​രെ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. നി​രോ​ധ​നം ലം​ഘി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ളും മ​റ്റു​ന​ട​പ​ടി​ക​ള്‍ക്കും കേ​സെ​ടു​ക്കു​മെ​ന്ന് ചാ​ലി​ശ്ശേ​രി സി.​ഐ വി​നു, തൃ​ത്താ​ല സി.​ഐ വി​ജ​യ​കു​മാ​റും അ​റി​യി​ച്ചു.

Tags:    
News Summary - DJ banned in chalissery and thrithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.