ഷ​ഹ​ൽ, ഷി​ഹാ​ൽ

ഹഷീഷ് ഓയിലും കഞ്ചാവുമായി ട്രെയിൻ യാത്രക്കാർ പിടിയിൽ

ഷൊ​ർ​ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളി​ൽ​നി​ന്ന് മൂ​ന്ന്​ കി​ലോ ക​ഞ്ചാ​വും 30 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് പി​ടി​കൂ​ടി.

ഫ​റോ​ക്ക്​ സ്വ​ദേ​ശി​ക​ളാ​യ ഷ​ഹ​ൽ (21), ഷി​ഫാ​ൽ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ പ്ലാ​റ്റ്ഫോ​മി​ൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട ഇ​വ​രെ എ​സ്.​ഐ ജം​ഷീ​റും പാ​ർ​ട്ടി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ചെ​ന്നൈ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഷൊ​ർ​ണൂ​രി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ.

Tags:    
News Summary - Train passengers arrested with hashish oil and ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.