ക​രി​പ്പൂ​ർ ദു​ര​ന്തം: റി​യാ​സി​ന്‍റെ വീ​ട്​ മു​ന​വ്വ​റ​ലി ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

ഷൊ​ർ​ണൂ​ർ: ക​രി​പ്പൂ​രി​ലെ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ച​ള​വ​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കോ​ട്ടു​കു​റു​ശ്ശി മോ​ളൂ​ർ വ​ട്ട​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റി​യാ​സി‍െൻറ വീ​ട്ടി​ൽ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

സി.​കെ. കു​ഞ്ഞാ​ല​ൻ, ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ ​െവെ​സ് ചെ​യ​ർ​മാ​ൻ കെ.​കെ.​എ. അ​സീ​സ്, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. അ​ൻ​വ​ർ സാ​ദ​ത്ത്, ഷൊ​ർ​ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹി​മാ​ൻ ച​ള​വ​റ, മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് മാ​ടാ​ല മു​ഹ​മ്മ​ദ​ലി, ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് ഷു​ക്കൂ​ർ, ജാ​ഫ​ർ മോ​ളൂ​ർ, എം.​എ​സ്.​ഫ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ഹാ​ബ്, അ​സ്​​ലം എ​ന്നി​വ​ർ ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് റി​യാ​സി‍ന്‍റെ പി​താ​വ് ന​സ്റു​ദ്ദീ​ൻ എ​ന്ന മാ​നു​ട്ടി​യെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും ത​ങ്ങ​ൾ ആ​ശ്വാ​സി​പ്പി​ച്ചു. 

Tags:    
News Summary - Karipur Air Crash Munavarally Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.