തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​െൻറ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ഷൊ​ർ​ണൂ​ർ: തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​െൻറ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ണ​യം പു​ല്ലാ​ട്ട് പ​റ​മ്പി​ൽ മോ​ഹ​ന​നാ​ണ് (മ​ണി -40) പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ ക​ണ​യം സെൻറ​റി​ലേ​ക്ക് റെ​യി​ൽ​പാ​ളം വ​ഴി ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ മോ​ഹ​ന​നെ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്‌.

ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​രു​ടെ നേ​ർ​ക്കും തേ​നീ​ച്ച​ക​ൾ തി​രി​ഞ്ഞു. ഒ​ടു​വി​ൽ അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് മോ​ഹ​ന​നെ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യ​ത്. ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

Tags:    
News Summary - Honey Bee attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.