നാഷ്കുമാർ
Posted On
date_range Updated On
date_range വീടിെൻറ ടെറസിൽ 16 കഞ്ചാവ് ചെടി; യുവാവ് പിടിയിൽ
ഷൊർണൂർ: വീടിെൻറ ടെറസിൽ ചട്ടികളിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊലീസും എക്സൈസും പിടികൂടി.
ഷൊർണൂർ ചുഢു വാലത്തൂർ എസ്.ആർ.വി എൽ.പി സ്കൂളിന് സമീപം തൂവ്വക്കാട്ടിൽ നാഷ്കുമാറാണ് (30) പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ നടന്ന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
ചട്ടികൾ, ചാക്ക് സഞ്ചികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയിലായി 16 കഞ്ചാവുചെടികളാണ് ടെറസിൽ വളർത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.