ബ​ഷീ​ർ

പ്രകൃതിവിരുദ്ധ പീഡനം: 50കാരൻ അറസ്​റ്റിൽ

പ​ട്ടാ​മ്പി: കു​ലു​ക്ക​ല്ലൂ​ർ നാ​ട്യ​മം​ഗ​ല​ത്ത് 10 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ 50കാ​ര​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നാ​ട്യ​മം​ഗ​ലം പ​റ​മ്മ​ൽ​പ​ടി പാ​ടു​വം​പാ​ട​തൊ​ടി​യി​ൽ പു​ല്ലാ​നി​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​െ​ന​യാ​ണ്​ (50) കൊ​പ്പം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നാ​ട്യ​മം​ഗ​ല​ത്ത് ബാ​ർ​ബ​ർ​ഷോ​പ് ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​ർ, മു​ടി വെ​ട്ടി​ത​രാ​മെ​ന്നു​പ​റ​ഞ്ഞ് ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ കു​ട്ടി​യെ ബാ​ർ​ബ​ർ ഷോ​പ്പി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ ലൈ​ഗിം​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​റ​സ്​​റ്റ്. പ​ട്ടാ​മ്പി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - torture: 50-year-old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.