മുതുതലയിൽ പാടത്തേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു
പട്ടാമ്പി: മുതുതലയിൽ കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു. പള്ളിപ്പുറം റോഡിൽ വയലിലേക്ക് മറിഞ്ഞ കാറിൽ കുട്ടികളടക്കം ആറു പേരുണ്ടായിരുന്നു.
ആർക്കും കാര്യമായ പരിക്കില്ല.മലപ്പുറം ഇരുമ്പിളിയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.