രായിരനെല്ലൂർ മല മുകളിലെ നാറാണത്ത് ഭ്രാന്തൻ ശിൽപം
Posted On
date_range Updated On
date_range രായിരനെല്ലൂർ മലകയറ്റം 18ന്
പട്ടാമ്പി: രായിരനെല്ലൂർ മലകയറ്റം 18ന് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ തുലാം ഒന്നിന് മല കയറാനെത്തും. മലകയറ്റത്തിന് മുന്നോടിയായുള്ള ലക്ഷാർച്ചന ശനിയാഴ്ച തുടങ്ങും. നാറാണത്ത് ഭ്രാന്തന് ദേവീ ദർശനം ലഭിച്ചത് തുലാം ഒന്നിനാണെന്ന വിശ്വാസത്തിലാണ് മല കയറ്റം. പുലർച്ച മുതൽ ഉച്ചവരെ ഭക്തർ നാരായണ മന്ത്രങ്ങളുരുവിട്ട് മലകയറും. ദുർഗ ദേവിയുടെ ക്ഷേത്ര ദർശനവും നാറാണത്ത് ഭ്രാന്തന്റെ കൂറ്റൻ പ്രതിമവന്ദനവും കഴിഞ്ഞാണ് മലയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.