ജലീലിനെതിനെതിരായ വേട്ടയാടൽ കോലീബി സഖ്യത്തിെൻറ റിഹേഴ്‌സൽ –പി.ഡി.പി

പട്ടാമ്പി: മന്ത്രി കെ.ടി. ജലീലിനെ വേട്ടയാടുന്നത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന കോൺഗ്രസ്​-ലീഗ്​-ബി.ജെ.പി കൂട്ടുകെട്ടി​െൻറ മുന്നൊരുക്കമാ​െണന്ന് പി.ഡി.പി ജില്ല കമ്മിറ്റി.

വർഗീയതയുടെ വിളനിലമാക്കി വോട്ട്നേടി അധികാരത്തിൽ വരാനാണ്​ ഇവരുടെ ശ്രമമെന്നും ജില്ല പ്രസിഡൻറ്​ ഷംസുദ്ദീൻ തൃത്താലയും സെക്രട്ടറി ഷാഹുൽ മണ്ണാർക്കാടും പ്രസ്​താവിച്ചു. 

Tags:    
News Summary - PDP State committe statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.