നസില വുഷു പരിശീലകൻ
മുഹമ്മദലിയോടൊപ്പം
Posted On
date_range Updated On
date_range ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; വിളയൂരിന് അഭിമാനമായി നസില
പട്ടാമ്പി: ആൾ കേരള ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായ കരിങ്ങനാട് ഇസ്ലാമിക് ഓറിയന്റൽ ഹൈസ്കൂൾ വിദ്യാർഥിനി നസില പറ്റ്നയിൽ നടക്കുന്ന ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പത്താം ക്ലാസ് വിദ്യാർഥിനിയായ നസില, വിളയൂർ സ്വദേശികളായ കുഞ്ഞഹമ്മദ്-സുഹറ ദമ്പതികളുടെ മകളാണ്.
പുലാമന്തോൾ ഐ .എസ്.കെ മാർഷ്യൽ ആർട്സിലെ ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയാണ് പരിശീലകൻ. മുൻവർഷങ്ങളിലും ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.