കൂർക്കപ്പറമ്പിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചപ്പോൾ
Posted On
date_range Updated On
date_range കൂർക്കപ്പറമ്പിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
പട്ടാമ്പി: നടുവട്ടം കൂർക്കപ്പറമ്പിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെ വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാർ യാത്രക്കാരായ വലിയകുന്ന് താമസിക്കുന്ന നബീസ (49), സുബീര്‍ (29) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.