പട്ടാമ്പിയിൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​വാ​ദ സ​ദ​സ്സി​ൽ

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ സം​സാ​രി​ക്കു​ന്നു

ജമാഅത്തെ ഇസ്‌ലാമി സംവാദ സദസ്സ്​

പ​ട്ടാ​മ്പി: വി​ജ്ഞാ​നം​കൊ​ണ്ട് ലോ​ക​ത്തെ വി​മോ​ചി​പ്പി​ച്ച പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് ഇ​സ്‌​ലാ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ. ഇ​സ്‌​ലാം ആ​ശ​യ​സം​വാ​ദ​ത്തി​ന്‍റെ സൗ​ഹൃ​ദ നാ​ളു​ക​ൾ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പ​ട്ടാ​മ്പി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശു​ക്കൂ​ർ മൗ​ല​വി, അ​ബ്ദു​റ​ഹ്മാ​ൻ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പ​ട്ടാ​മ്പി ഏ​രി​യ പ്ര​സി​ഡ​ൻ​റ് അ​ലി അ​ക്ബ​ർ സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ സ​ലാ​ഹു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jamaate Islami debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.